2011, മാർച്ച് 11, വെള്ളിയാഴ്‌ച

മനുഷ്യ നിര്‍മ്മിതികളെ ....................

മഞ്ഞില്‍ കുളിക്കുന്ന പ്രഭാത രശ്മികളെ
നിങ്ങള്‍ കണ്ടുവോ?
പെറ്റ ഭൂമി തന്‍ വിതുബ്ബല്‍
ഞങ്ങള്‍, ഞങ്ങള്‍ മാനവര്‍
തന്‍ ഭൂമി തന്‍ നഗ്നമാറില്‍
കൂര്‍ത്ത നഗങ്ങലാല്‍ പിളര്‍ക്കുന്നു


വാനില്‍ പാറിപ്പറക്കുന്ന പറവകളെ
നിങ്ങള്‍ കേട്ടുവോ ?
ദൈവ ഭൂമി തന്‍ അലര്‍ച്ചകള്‍
ഞങ്ങള്‍ , ഞങ്ങള്‍ മാനവര്‍
ഭൂമി തന്‍ രക്ത നാടികളെ തളര്ത്തിയവര്‍


മനുഷ്യ നിര്‍മ്മിത ഉപഗ്രഹങ്ങളെ ?
നിങ്ങള്‍ കണ്ടില്ലേ ?
നമ്മുടെ ഭൂമിതന്‍ തേങ്ങലുകള്‍
മുരളലുകള്‍ ,മൂളലുകള്‍
ഈ കാഴ്ച കാണാത്തിടത്തോളം
മനുഷ്യ നിര്‍മ്മിതികളെ ..................................................
നിങ്ങള്‍ ഒരിക്കലും പൂര്‍ണ്ണരാകുന്നില്ല .


2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

ജന്മദിനം

ഒരു ജന്മദിനം കൂടി വന്നെത്തുന്നു
നാം അതില്‍ സന്തോഷിക്കുന്നു
മിട്ടയികള്‍ വിതരണം ചെയ്യുന്നു
മധുര പലഹാരങ്ങള്‍ വിധരണം ചെയ്യുന്നു
പക്ഷെ,
നാം ഒന്ന് മാത്രം ഓര്‍ക്കുന്നില്ല
ഒഅരോ ജന്മദിനവും നമ്മിലീക്ക് അടുപ്പിക്കുന്നത്
ജീവിതത്തിലേക്ക് തിരിച്ചുവരാനാവാത്ത
മരണത്തിലീകാനെണ്ണ്‍............................

2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

വിരിയുന്ന പൂക്കല്‍ക്കായ്

വിടരുന്ന പൂക്കള്‍
കൊഴിയുന്ന നിമിഷം
ഇനി വിരിയുന്ന പൂക്കല്‍ക്കായ്
ഒരു ജന്മം നല്‍കുന്നു

2011, ജനുവരി 21, വെള്ളിയാഴ്‌ച

കൂട്ടുകാര്‍

 
പിരിയുന്ന കൂട്ടുകാര്‍ നമ്മള്‍
പിരിയാത്ത നന്മയോടെ
നോബരങ്ങളും പുഞ്ചിരിയാകും 
യാത്യാമോഴിയോടെ 
കരയില്ല കണ്ണുനീര്‍ പോലും 
വിട ചൊല്ലി യാത്രയായ് 
ഇന്ന് ഓര്‍മ്മകള്‍  ചോല്ലുമി 
നിമിഷം നെഞ്ചു  വിതുബ്ബുന്നു   

ഒട്ടോഗ്രാഫ്

ഓര്മതന്‍ താളിലെ
അക്ഷര പൂവുകള്‍
ഓമന ചന്ധങ്ങലാകും

2011, ജനുവരി 20, വ്യാഴാഴ്‌ച

മനുശ്വത്വം

ആരുമേ കാണാത്ത

ദീപത്തിന്‍ ചെറു വെട്ടത്തില്‍

കാണാതെ പോയൊരാ മനുശ്വത്വത്തെ

തെല്ലു നേരം നോക്കി നിന്നു

സത്യ ധര്‍മ ബന്ധങ്ങള്‍ ഇന്ന് 

അസത്യ അധര്‍മ ബന്ധങ്ങള്‍ആയി 
മാറിയിരിക്കുന്നു 
അധികാരം അഹഗ്ഗാരമാക്കി മാറ്റിയവര്‍ 
സ്നേഹം      അവിശ്വാസമാക്കി മാറ്റിയവര്‍ 
മതങ്ങളെ തമ്മിലിടിപ്പിക്കുന്നവര്‍
ഇവരുടെ ഇടയില്‍ ആ മനുശ്വത്വം 
എവിടെയോ ഒളിന്ഞ്ഞിരിക്കുന്നുവോ
പറയൂ നിങ്ങള്‍ 
മനുശ്വനോടു  മനുശ്വനു  മനുശ്വത്വം  വേണോ ?