2011, ഏപ്രിൽ 24, ഞായറാഴ്ച
2011, മാർച്ച് 11, വെള്ളിയാഴ്ച
മനുഷ്യ നിര്‍മ്മിതികളെ ....................
മഞ്ഞില്‍ കുളിക്കുന്ന പ്രഭാത രശ്മികളെ
നിങ്ങള്‍ കണ്ടുവോ?
പെറ്റ ഭൂമി തന് വിതുബ്ബല്
ഞങ്ങള്‍, ഞങ്ങള്‍ മാനവര്‍
തന് ഭൂമി തന് നഗ്നമാറില്‍
കൂര്‍ത്ത നഗങ്ങലാല് പിളര്‍ക്കുന്നു
വാനില്‍ പാറിപ്പറക്കുന്ന പറവകളെ
നിങ്ങള്‍ കേട്ടുവോ ?
ദൈവ ഭൂമി തന് അലര്‍ച്ചകള്‍
ഞങ്ങള്‍ , ഞങ്ങള്‍ മാനവര്‍
ഭൂമി തന് രക്ത നാടികളെ തളര്ത്തിയവര്
മനുഷ്യ നിര്‍മ്മിത ഉപഗ്രഹങ്ങളെ ?
നിങ്ങള്‍ കണ്ടില്ലേ ?
നമ്മുടെ ഭൂമിതന്‍ തേങ്ങലുകള്‍
മുരളലുകള്‍ ,മൂളലുകള്‍
ഈ കാഴ്ച കാണാത്തിടത്തോളം
മനുഷ്യ നിര്‍മ്മിതികളെ ..................................................
നിങ്ങള്‍ ഒരിക്കലും പൂര്‍ണ്ണരാകുന്നില്ല .
2011, ഫെബ്രുവരി 21, തിങ്കളാഴ്ച
2011, ഫെബ്രുവരി 10, വ്യാഴാഴ്ച
2011, ജനുവരി 21, വെള്ളിയാഴ്ച
2011, ജനുവരി 20, വ്യാഴാഴ്ച
മനുശ്വത്വം
ദീപത്തിന് ചെറു വെട്ടത്തില്‍
കാണാതെ പോയൊരാ മനുശ്വത്വത്തെ
തെല്ലു നേരം നോക്കി നിന്നു
സത്യ ധര്‍മ ബന്ധങ്ങള്‍ ഇന്ന്
അസത്യ അധര്‍മ ബന്ധങ്ങള്ആയി
മാറിയിരിക്കുന്നു
അധികാരം അഹഗ്ഗാരമാക്കി മാറ്റിയവര്‍
സ്നേഹം അവിശ്വാസമാക്കി മാറ്റിയവര്‍
മതങ്ങളെ തമ്മിലിടിപ്പിക്കുന്നവര്
ഇവരുടെ ഇടയില്‍ ആ മനുശ്വത്വം
എവിടെയോ ഒളിന്ഞ്ഞിരിക്കുന്നുവോ
പറയൂ നിങ്ങള്‍
മനുശ്വനോടു മനുശ്വനു മനുശ്വത്വം വേണോ ?
സ്നേഹം
പൂമണം പോലെ പരത്തുന്ന
ആഴിയേക്കാള്‍ ആഴമുള്ള മഴയായ് പൊഴിയുന്ന
തേന്‍ തുള്ളിയാണ് സ്നേഹം
സംഗീത പുഴയാണ് സ്നേഹം
അമ്മയില്‍ നിന്ന് പഠിക്കുന്ന
നമ്മുടെ ഹൃദയത്തിലുള്ള
പൂ മൊട്ടാണ് സ്നേഹം
2011, ജനുവരി 17, തിങ്കളാഴ്ച
2011, ജനുവരി 11, ചൊവ്വാഴ്ച
വിദ്യാലയം
അക്ഷരം പകര്‍ന്നിടും വിദ്യാലയം
നിറകുടമെന്നൊരു വിദ്യാലയം
സമത്വം പകര്‍ന്നിടും വിദ്യാലയം
പൊന്നിന് കതിരൊളി വിദ്യാലയം
നിറകുടമെന്നൊരു വിദ്യാലയം
സമത്വം പകര്‍ന്നിടും വിദ്യാലയം
പൊന്നിന് കതിരൊളി വിദ്യാലയം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)