2011, ജനുവരി 21, വെള്ളിയാഴ്‌ച

കൂട്ടുകാര്‍

 
പിരിയുന്ന കൂട്ടുകാര്‍ നമ്മള്‍
പിരിയാത്ത നന്മയോടെ
നോബരങ്ങളും പുഞ്ചിരിയാകും 
യാത്യാമോഴിയോടെ 
കരയില്ല കണ്ണുനീര്‍ പോലും 
വിട ചൊല്ലി യാത്രയായ് 
ഇന്ന് ഓര്‍മ്മകള്‍  ചോല്ലുമി 
നിമിഷം നെഞ്ചു  വിതുബ്ബുന്നു   

ഒട്ടോഗ്രാഫ്

ഓര്മതന്‍ താളിലെ
അക്ഷര പൂവുകള്‍
ഓമന ചന്ധങ്ങലാകും

2011, ജനുവരി 20, വ്യാഴാഴ്‌ച

മനുശ്വത്വം

ആരുമേ കാണാത്ത

ദീപത്തിന്‍ ചെറു വെട്ടത്തില്‍

കാണാതെ പോയൊരാ മനുശ്വത്വത്തെ

തെല്ലു നേരം നോക്കി നിന്നു

സത്യ ധര്‍മ ബന്ധങ്ങള്‍ ഇന്ന് 

അസത്യ അധര്‍മ ബന്ധങ്ങള്‍ആയി 
മാറിയിരിക്കുന്നു 
അധികാരം അഹഗ്ഗാരമാക്കി മാറ്റിയവര്‍ 
സ്നേഹം      അവിശ്വാസമാക്കി മാറ്റിയവര്‍ 
മതങ്ങളെ തമ്മിലിടിപ്പിക്കുന്നവര്‍
ഇവരുടെ ഇടയില്‍ ആ മനുശ്വത്വം 
എവിടെയോ ഒളിന്ഞ്ഞിരിക്കുന്നുവോ
പറയൂ നിങ്ങള്‍ 
മനുശ്വനോടു  മനുശ്വനു  മനുശ്വത്വം  വേണോ ?

ഒരു പൂ

കുയില്‍ നാദം കേട്ടു ഞാന്‍ ഉണര്‍ന്നിരുന്നു
പുറത്തേയ്ക്ക് നോക്കുബോള്‍ ഒരു പൂ വിരിഞ്ഞിരുന്നു
കാറ്റിന കുറുബാല്‍  സുഗന്ധം പരന്നിരുന്നു
തേനിന്‍  രുചിയാല്‍ ശലഭം പറന്നിരുന്നു 
ഇത് കണ്ട്ട    എന്‍ മനം നിറഞ്ഞിരുന്നു

സ്നേഹം

പൂ പോലെ വിടരുന്ന
പൂമണം പോലെ പരത്തുന്ന
ആഴിയേക്കാള്‍ ആഴമുള്ള
മഴയായ് പൊഴിയുന്ന
തേന്‍ തുള്ളിയാണ് സ്നേഹം


സംഗീത പുഴയാണ് സ്നേഹം
അമ്മയില്‍ നിന്ന് പഠിക്കുന്ന
നമ്മുടെ ഹൃദയത്തിലുള്ള
 പൂ മൊട്ടാണ് സ്നേഹം

2011, ജനുവരി 17, തിങ്കളാഴ്‌ച

കാലന്‍


കാലനെന്ന കാലം 

നമുക്ക് നഷ്ടപ്പെടുത്തുന്നത്  നല്ല സുഹ്രതുക്കലെയാനു 

നമുക്ക് സമ്മാനിക്കുന്നത് അനുഭവങ്കളുടെ നിരകലവരയാണ് 

നമുക്ക് നല്‍കുന്നത് പുത്തന്‍ അറിവുകളാണ് 

നമുക്ക് പകരുന്നത്  തിരിച്ചറിവിന്‍ വിവേകമാണ് 
കാലം കാലന്നവുകയോ  , അതോ നാം കാലത്തേ കാലനക്കുകയോ ?

2011, ജനുവരി 11, ചൊവ്വാഴ്ച

വിദ്യാലയം

അക്ഷരം പകര്‍ന്നിടും വിദ്യാലയം
നിറകുടമെന്നൊരു വിദ്യാലയം
സമത്വം പകര്‍ന്നിടും വിദ്യാലയം
പൊന്നിന്‍ കതിരൊളി വിദ്യാലയം